¡Sorpréndeme!

ആരാധകർക് നല്കാൻ വൺ പ്ലസ് ഫൈവ് ടി ഫോണുമായി പ്രിയ | Oneindia Malayalam

2018-02-16 196 Dailymotion

Priya Prakash Varrier came to marketing in social media
ലോകത്താകെ തരംഗമായിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഒരു ഗാനമാണ് പ്രിയയെ സോഷ്യൽ മീഡിയയിലൂടെ ലോകത്തിലെ തന്നെ ഒരു തരംഗമാക്കി മാറ്റിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ മറ്റൊരു സെലിബ്രിറ്റിയും കൈവെക്കാത്ത ഏരിയയിലാണ് പ്രിയ വാര്യർ ഇനി പോകുന്നത്.